¡Sorpréndeme!

രഞ്ജിനിയും ഷിയാസും തമ്മിൽ പൊരിഞ്ഞ അടി | filmibeat Malayalam

2018-08-14 1 Dailymotion

Ranjini and Shiyas clash in Big house?
ദേഷ്യക്കാരനായ ഷിയാസിന് മുന്നില്‍ പൊടിക്ക് വിട്ടുകൊടുക്കാന്‍ പോലും മറ്റാരും തയ്യാറല്ലെന്ന് പേളിയുടെ വഴക്കിലൂടെ തന്നെ തെളിഞ്ഞതാണ്. കഴിഞ്ഞ തവണ പേളിയായിരുന്നുവെങ്കില്‍ ഇത്തവണ ആള് മാറി അത് പോലെ തന്നെ വിഷയവും മാറി. കിച്ചണില്‍ ചിക്കന്‍ കറി വെക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാഗ്വാദം മുട്ടന്‍ വഴക്കിലാണ് അവസാനിച്ചത്.
#BigBossMalayalam